The Best Friend of the Little Crow
(English audiobook)
Written and narrated
by Vinod Narayanan
Kunjikakka the little crow has no friends. Though Kunjikakka the little crow approached a number of people to get together, they all didn’t mind her. Kunjikakka the little crow finally got a friend.
This audiobook is also available on Google play books, Kobo, Libro, Chirp, Apple, Nook Audiobooks Libro.FM Audiobooks.com Storytel
മലയാളത്തില്‍ ഇപ്പോള്‍ പൊതുവെ വ്യാപകമായിട്ടില്ലാത്ത ഒന്നാണ് ഓഡിയോ ബുക്കുകള്‍. പക്ഷേ വിദേശരാജ്യങ്ങളില്‍ ഓഡിയോ ബുക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓഡിയോ ബുക്കുകള്‍ ആഗോള ഓഡിയോ ബുക്സ് വിതരണ ശൃംഘലകളില്‍ ലഭ്യമാണ്. ഞങ്ങളുടെ ഈ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ഓഡിയോ ബുക്ക് സ്വന്തമാക്കാം. ഓഡിയോ ബുക്കിന്‍റെ ട്രെയിലര്‍ ഇവിടെ ലഭ്യമാണ്. പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്‍റ് ചെയ്താലുടന്‍ തന്നെ ഇന്‍സ്റ്റന്‍റായി ഓഡിയോ ഫയല്‍ ലഭിക്കുന്നതാണ്. അത് മൊബൈലിലും ലാപ്ടോപ്പിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഫയല്‍ ആണ്.