പുന്നാരയും നീലക്കുറിഞ്ഞികളും (Malayalam Audio Book) Written and narrated by വിനോദ് നാരായണന്‍

 

പുന്നാരയും നീലക്കുറിഞ്ഞികളും 
(Malayalam Audio Book)  

Written and narrated by 

വിനോദ് നാരായണന്‍


നീലക്കുറിഞ്ഞിപ്പൂക്കളുടെ താഴ്വരയിലെ മല്ലികക്കുട്ടിക്ക് തക്കുടുഭൂതം ഒരു കുഞ്ഞിനെ സമ്മാനിച്ചു. പെരുവിരലോളം മാത്രമുള്ള ഒരു കുഞ്ഞ്. അതിന്‍റെ പേരാണ് പുന്നാര. റോസാപ്പൂ ഇതള്‍ കൊണ്ട് പാവാട ഉടുത്ത പുന്നാരയെ മല്ലികക്കുട്ടിയുടെ അടുത്ത് നിന്ന് അമ്മപ്പുഴു തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പുന്നാരയെ കല്യാണം കഴിക്കാനായി ഉണ്ടക്കണ്ണന്‍ ഓണത്തുമ്പിയും ചുവപ്പന്‍ പുള്ളിവണ്ടും മറ്റ് ചിലരും പിന്നാലെ കൂടി..

This audio book also available on Amazon Audible, ScribdNook AudioGoogle play books, KoboAudio booksLibro

മലയാളത്തില്‍ ഇപ്പോള്‍ പൊതുവെ വ്യാപകമായിട്ടില്ലാത്ത ഒന്നാണ് ഓഡിയോ ബുക്കുകള്‍. പക്ഷേ വിദേശരാജ്യങ്ങളില്‍ ഓഡിയോ ബുക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓഡിയോ ബുക്കുകള്‍ ആഗോള ഓഡിയോ ബുക്സ് വിതരണ ശൃംഘലകളില്‍ ലഭ്യമാണ്. ഞങ്ങളുടെ ഈ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ഓഡിയോ ബുക്ക് സ്വന്തമാക്കാം. ഓഡിയോ ബുക്കിന്‍റെ ട്രെയിലര്‍ ഇവിടെ ലഭ്യമാണ്. പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്‍റ് ചെയ്താലുടന്‍ തന്നെ ഇന്‍സ്റ്റന്‍റായി ഓഡിയോ ഫയല്‍ ലഭിക്കുന്നതാണ്. അത് മൊബൈലിലും ലാപ്ടോപ്പിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഫയല്‍ ആണ്.