ടോട്ടോച്ചാന്‍ (Malayalam audio book) by വിനോദ് നാരായണന്‍

 

ടോട്ടോച്ചാന്‍  
(Malayalam audio book) 
Written and narrated 
by വിനോദ് നാരായണന്‍

വിനോദ് നാരായണന്‍


ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്. ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്. വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ. ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. തെത്സുകോ കുറോയാ നഗി എന്ന ജാപ്പനീസ് നോവലിസ്റ്റിന്‍റെ നോവലാണ് ടോട്ടൊ ചാന്‍. ഇതിന്‍റെ സ്വതന്ത്ര മലയാള പുനരാഖ്യാനവും നറേഷനും നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍.


This audio book also available on Storytelbarnes and noble, Google play books, Kobo,  Libro

മലയാളത്തില്‍ ഇപ്പോള്‍ പൊതുവെ വ്യാപകമായിട്ടില്ലാത്ത ഒന്നാണ് ഓഡിയോ ബുക്കുകള്‍. പക്ഷേ വിദേശരാജ്യങ്ങളില്‍ ഓഡിയോ ബുക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓഡിയോ ബുക്കുകള്‍ ആഗോള ഓഡിയോ ബുക്സ് വിതരണ ശൃംഘലകളില്‍ ലഭ്യമാണ്. ഞങ്ങളുടെ ഈ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ഓഡിയോ ബുക്ക് സ്വന്തമാക്കാം. ഓഡിയോ ബുക്കിന്‍റെ ട്രെയിലര്‍ ഇവിടെ ലഭ്യമാണ്. പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്‍റ് ചെയ്താലുടന്‍ തന്നെ ഇന്‍സ്റ്റന്‍റായി ഓഡിയോ ഫയല്‍ ലഭിക്കുന്നതാണ്. അത് മൊബൈലിലും ലാപ്ടോപ്പിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഫയല്‍ ആണ്.