ഭൂതത്താന്‍റെ ഉദ്യാനം (Malayalam Audio Book) Written and narrated by വിനോദ് നാരായണന്‍

 

ഭൂതത്താന്‍റെ ഉദ്യാനം
(Malayalam Audio Book)  

Written and narrated by 

വിനോദ് നാരായണന്‍


പുഞ്ചിരിമല എന്ന ചെറിയ മലയുടെ താഴെയുള്ള പഴയ കിണറ്റിലാണ് ഒരു സുന്ദരിയക്ഷിയും അവളുടെ രണ്ട് യക്ഷികുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ഓമനക്കുട്ടി, സുന്ദരിക്കുട്ടി എന്നാണ് അവളുടെ രണ്ട് യക്ഷികുഞ്ഞുങ്ങളുടെ പേര്. അവർ പുറം ലോകം കണ്ടിട്ടില്ല. ഒരു ദിവസം ഒരു പാവ കിണറ്റിൽ വന്നു. ഈ ഓഡിയോ പുസ്തകം രസകരമായ ഒരു കഥ പറയുന്നതു കേള്‍ക്കൂ.

This audio book also available on Nook AudioGoogle play books, KoboAudio booksLibro

മലയാളത്തില്‍ ഇപ്പോള്‍ പൊതുവെ വ്യാപകമായിട്ടില്ലാത്ത ഒന്നാണ് ഓഡിയോ ബുക്കുകള്‍. പക്ഷേ വിദേശരാജ്യങ്ങളില്‍ ഓഡിയോ ബുക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓഡിയോ ബുക്കുകള്‍ ആഗോള ഓഡിയോ ബുക്സ് വിതരണ ശൃംഘലകളില്‍ ലഭ്യമാണ്. ഞങ്ങളുടെ ഈ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ഓഡിയോ ബുക്ക് സ്വന്തമാക്കാം. ഓഡിയോ ബുക്കിന്‍റെ ട്രെയിലര്‍ ഇവിടെ ലഭ്യമാണ്. പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്‍റ് ചെയ്താലുടന്‍ തന്നെ ഇന്‍സ്റ്റന്‍റായി ഓഡിയോ ഫയല്‍ ലഭിക്കുന്നതാണ്. അത് മൊബൈലിലും ലാപ്ടോപ്പിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഫയല്‍ ആണ്.