chitrayakshi

 


ചിത്രയക്ഷി 
Chitrayakshi
Malayalam horror thriller audio book
written & narrated by
Vinod Narayanan
Price Rs: 99

You will receive the 1.20-hour MP3 file by email as soon as payment is made.

പശ്ചാത്തല സംഗീതവും ശബ്ദവിന്യാസവും കൊണ്ട് സമ്പന്നമായ ത്രസിപ്പിക്കുന്ന ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമാറ്റിക് ഓഡിയോ ബുക്ക്. ഒരു മണിക്കൂര്‍ ഇരുപതുമിനിറ്റ് ദൈര്‍ഘ്യമുള്ള MP3 ഫയല്‍ ആണ് ഈ ഓഡിയോ ബുക്ക്.

കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവലിന്‍റെ സിനിമാറ്റിക് ശബ്ദരൂപം.


Our production partner Boons Entertainments.